ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 41 കണ്ടെയ്ൻമെന്റ് സോണിൽ

 

31 : മെയ് : 2021

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
23, 25, 38, 35 (ശക്തന്‍മാര്‍ക്കറ്റ്, പട്ടാളം മാര്‍ക്കറ്റ് പ്രദേശം )
02
താന്ന്യം ഗ്രാമപഞ്ചായത്ത്
10-ാം വാര്‍ഡ്
03
അവണൂര്‍ ഗ്രാമപഞ്ചായത്ത്
01, 06 വാര്‍ഡുകള്‍
04
കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്
01, 04, 15, 16, 19 വാര്‍ഡുകള്‍
05
കൊടുങ്ങല്ലൂര്‍ നഗരസഭ
24,29 വാര്‍ഡുകള്‍
06
പൊയ്യ ഗ്രാമപഞ്ചായത്ത്
06-ാം വാര്‍ഡ്
07
കോലഴി ഗ്രാമപഞ്ചായത്ത്
11,16 വാര്‍ഡുകള്‍
08
ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്
02, 05, 06, 12, 14, 21 വാര്‍ഡുകള്‍
09
വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്
02, 03, 04,12 വാര്‍ഡുകള്‍
10
ഗുരുവായൂര്‍ നഗരസഭ
23, 27, 32, 38 ഡിവിഷനുകള്‍
11
മുരിയാട് ഗ്രാമപഞ്ചായത്ത്
10-ാം വാര്‍ഡ്
12
പടിയൂര്‍ ഗ്രാമപഞ്ചായത്ത്
08,12 വാര്‍ഡുകള്‍
13
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്
06, 10, 13 വാര്‍ഡുകള്‍
14
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്
05-ാം വാര്‍ഡ്
15
പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്
05, 07, 08, 09 വാര്‍ഡുകള്‍
16
നെന്മണിക്കര ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ
വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01
പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത്
15-ാം വാര്‍ഡ്
02
കൊടുങ്ങല്ലൂര്‍ നഗരസഭ
20-ാം ഡിവിഷന്‍
03
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
09-ാം ഡിവിഷന്‍
04
ഇരിങ്ങാലക്കുട നഗരസഭ
41-ാം ഡിവിഷന്‍
05
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
18-ാം വാര്‍ഡിലെ പയ്യാനം എസ് ടി കോളനി പ്രദേശം
06
പൂമംഗലം ഗ്രാമപഞ്ചായത്ത്
12-ാം വാര്‍ഡിലെ മാറാത്ത് കോളനി പ്രദേശം