ഇരിങ്ങാലക്കുട നഗരസഭയിൽ 4 പേർക്ക് ഇന്ന് (മെയ് 31) കോവിഡ് 19 സ്ഥിരീകരിച്ചു

1)74 വയസ്സുള്ള പുരുഷൻ വാർഡ് 19

2)68 വയസ്സുള്ള പുരുഷൻ വാർഡ് 19

3)32 വയസ്സുള്ള സ്ത്രീ വാർഡ് 41

4)52 വയസ്സുള്ള പുരുഷൻ വാർഡ് 41

1.ഹോം quarantine
male 970
female 350
total 1320

2.വീട്ടിലുള്ള പോസിറ്റീവ് 250

3.ആശുപത്രിയിൽ ഉള്ള പോസിറ്റീവ് 22

4.ആകെ മരണം 55