ഇരിങ്ങാലക്കുടയിൽ എം എൽ എ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നു

കോവിഡ് 19 രണ്ടാം തരംഗത്തിൽ പ്രതിസന്ധികൾ നേരിട്ടുന്ന ജനങ്ങൾക്ക് പൂർണ്ണ സമയവും സേവനങ്ങൾ സജ്ജമാക്കുന്നതിനായി എം എൽ എ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നു .

മെയ്‌ 16(ഞായറാഴ്ച) രാവിലെ 11 മണി മുതൽ എം എൽ എ ഓഫീസ് കേന്ദ്രീകരിച്ച് ഔപചാരികമായ പ്രവർത്തനങ്ങൾ ആരംഭിക്കും.