നഗരസഭാ റവന്യൂ വിഭാഗം അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു


ഇരിങ്ങാലക്കുട : കെട്ടിട നികുതി, തൊഴിൽ നികുതി, കുടിശിക നിവാരണവുമായി ബദ്ധപ്പെട്ട് 2018 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എല്ലാ പൊതു അവധി ദിവസങ്ങളിലും നഗരസഭ റവന്യൂ വിഭാഗം തുറന്നു പ്രവർത്തിക്കുന്നതാണ്. കുടിശിക ഒറ്റതവണയായി ഒടുക്കുന്നവർക്ക് ഫെബ്രുവരി 28 വരെ പലിശയിളവ് ലഭിക്കുന്നതാണെന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി അറിയിച്ചു.