എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം സ്കൂളിലെ ഹെഡ്മിസ്ട്രസും പെരിഞ്ഞനം ചക്കാലക്കൽ ബാലൻ മാസ്റ്ററുടെ മകളും റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥൻ മുരളീധരന്റെ ഭാര്യയുമായ ശ്രീദേവി ടീച്ചർ കോവിഡ് ബാധിച്ചു മരിച്ചു.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടത്തും.