തൃശ്ശൂര്‍ ജില്ലയിൽ 280 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു : 175 പേര്‍ രോഗമുക്തരായി

 

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച (07/04/2021) 280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 175 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1852 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 62 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,717 ആണ്. 1,03166 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 23 പുരുഷന്‍മാരും 19 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 120
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 107
സര്‍ക്കാര്‍ ആശുപത്രികളിൽ – 38
സ്വകാര്യ ആശുപത്രികളിൽ – 109

കൂടാതെ 1199 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 286 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 64 പേര്‍ ആശുപത്രിയിലും 222 പേര്‍ വീടുകളിലുമാണ്. 5156 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3158 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1733 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 235പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,87532 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 340 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,66,187 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 02 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം
ആദ്യ ഡോസ്
രണ്ടാം ഡോസ്
1.
ആരോഗ്യപ്രവര്‍ത്തകര്‍
44373,
33349
2.
മുന്നണി പോരാളികള്‍
10672,
7137
3.
പോളിംഗ് ഓഫീസര്‍മാര്‍
24262,
747
4.
45-59 വയസ്സിന് ഇടയിലുളളവര്‍
43081,
136
5.
60 വയസ്സിന് മുകളിലുളളവര്‍
212316,
1505

ആകെ
3334704,
42,874
….

07/04/2021 ലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

ക്രമ നം.
കേന്ദ്രങ്ങളുടെ പേര്
ക്രമ നം.
കേന്ദ്രങ്ങളുടെ പേര്
1
ഗവ.മെഡിക്കൽ കോളേജ് തൃശ്ശൂര്‍
45
പ്രാഥമിക ആരോഗ്യ കേന്ദ്രം മേത്തല
2
ഗവ.മെഡിക്കൽ കോളേജ് തൃശ്ശൂര്‍- 2
46
പ്രാഥമിക ആരോഗ്യ കേന്ദ്രം മുള്ളൂര്‍ക്കര
3
ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂര്‍-3
47
കുടുംബാരോഗ്യ കേന്ദ്രം നെന്മണിക്കര
4
ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി
48
പ്രാഥമിക ആരോഗ്യ കേന്ദ്രം പറപ്പൂക്കര
5
ജനറ ഹോസ്പിറ്റൽ തൃശ്ശൂര്‍
49
കുടുംബാരോഗ്യ കേന്ദ്രം പൊയ്യ
6
ജനറൽ ഹോസ്പിറ്റ ഇരിഞ്ഞാലക്കുട
50
കുടുംബാരോഗ്യ കേന്ദ്രം പുന്നയൂര്‍
7
താലൂക്ക് ആസ്ഥാന ആശുപത്രി ചാലക്കുടി
51
കുടുംബാരോഗ്യ കേന്ദ്രം തളിക്കുളം
8
താലൂക്ക് ആശുപത്രി ചാവക്കാട്
52
കുടുംബാരോഗ്യ കേന്ദ്രം തൃക്കൂര്‍
9
താലൂക്ക് ആശുപത്രി ചേലക്കര
53
സാമൂഹിക ആരോഗ്യ കേന്ദ്രം വലപ്പാട്
10
രാജീവ് ഗാന്ധി മെമ്മോറിആന്‍റ ടൗണ്‍ ഹാള്‍, കുന്ദംകുളം
54
കുടുംബാരോഗ്യ കേന്ദ്രം വല്ലച്ചിറ
11
താലൂക്ക് ആസ്ഥാന ആശുപത്രി കൊടുങ്ങല്ലൂര്‍
55
പ്രാഥമിക ആരോഗ്യ കേന്ദ്രം വാണിയമ്പാറ
12
ജില്ലാ ആശുപത്രി വടക്കാഞ്ചേരി
56
കുടുംബാരോഗ്യ കേന്ദ്രം വേളൂക്കര
13
താലൂക്ക് ആശുപത്രി , പുതുക്കാട്ڑ
57
ജവഹര്‍ ബാലഭവന്‍, തൃശ്ശൂര്‍
14
സാമൂഹിക ആരോഗ്യ കേന്ദ്രം ആലപ്പാട്
58
ടൗണ്‍ ഹാള്‍ തൃശ്ശൂര്‍
15
സാമൂഹിക ആരോഗ്യ കേന്ദ്രം ആളൂര്‍
59
നഗര കുടുംബാരോഗ്യ കേന്ദ്രം ആനാപ്പുഴ
16
സാമൂഹിക ആരോഗ്യ കേന്ദ്രം ആനന്ദപുരം
60
കുടുംബാരോഗ്യ കേന്ദ്രം തെക്കുംകര
17
സാമൂഹിക ആരോഗ്യ കേന്ദ്രം എലഞ്ഞിപ്ര
61
നഗര കുടുംബാരോഗ്യ കേന്ദ്രം പറവട്ടാനി
18
സാമൂഹിക ആരോഗ്യ കേന്ദ്രം എരുമപ്പെട്ടി
62
കുടുംബാരോഗ്യ കേന്ദ്രം പൂമല
19
സാമൂഹിക ആരോഗ്യ കേന്ദ്രം കടപ്പുറം
63
കുടുംബാരോഗ്യ കേന്ദ്രം പാറളം
20
സാമൂഹിക ആരോഗ്യ കേന്ദ്രം മറ്റത്തൂര്‍
64
കുടുംബാരോഗ്യ കേന്ദ്രം പുത്തൂര്‍
21
സാമൂഹിക ആരോഗ്യ കേന്ദ്രം മുല്ലശ്ശേരി
65
കുടുംബാരോഗ്യ കേന്ദ്രം ദേശമംഗലം
22
സാമൂഹിക ആരോഗ്യ കേന്ദ്രം ഒല്ലൂര്‍
66
കുടുംബാരോഗ്യ കേന്ദ്രം പട്ടിക്കാട്
23
ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം പാമ്പൂര്‍
67
പ്രാഥമിക ആരോഗ്യ കേന്ദ്രം പടിഞ്ഞാറെ വെമ്പല്ലൂര്‍
24
സാമൂഹിക ആരോഗ്യ കേന്ദ്രം പഴഞ്ഞി
68
സാമൂഹിക ആരോഗ്യ കേന്ദ്രം മാള
25
സാമൂഹിക ആരോഗ്യ കേന്ദ്രം പെരിഞ്ഞനം
69
കുടുംബാരോഗ്യ കേന്ദ്രം കൊടകര
26
സാമൂഹിക ആരോഗ്യ കേന്ദ്രം പുത്തന്‍ചിറ
70
സെന്‍റ് ജോര്‍ജ്ജ് യു.പി സ്കൂള്‍ വേളൂക്കര
27
സാമൂഹിക ആരോഗ്യ കേന്ദ്രം തിരുവില്വാമല
28
സാമൂഹിക ആരോഗ്യ കേന്ദ്രം തോളൂർ
29
സാമൂഹിക ആരോഗ്യ കേന്ദ്രം വടക്കേക്കാട്
30
സാമൂഹിക ആരോഗ്യ കേന്ദ്രം വാടനപ്പിള്ളി
31
ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം വെള്ളാംങ്കല്ലൂര്‍
32
സാമൂഹിക ആരോഗ്യ കേന്ദ്രം വെള്ളാനിക്കര
33
സാമൂഹിക ആരോഗ്യ കേന്ദ്രം വി വട്ടം
34
പ്രാഥമിക ആരോഗ്യ കേന്ദ്രം അണ്ടത്തോട്
35
പ്രാഥമിക ആരോഗ്യ കേന്ദ്രം അരിമ്പൂര്‍
36
സാമൂഹിക ആരോഗ്യ കേന്ദ്രം ചേര്‍പ്പ്
37
കുടുംബാരോഗ്യ കേന്ദ്രം എളവള്ളി
38
കുടുംബാരോഗ്യ കേന്ദ്രം ഏങ്ങണ്ടിയൂര്‍
39
കുടുംബാരോഗ്യ കേന്ദ്രം കാടുകുററി
40
സാമൂഹിക ആരോഗ്യ കേന്ദ്രം കാട്ടൂര്‍
41
പ്രാഥമിക ആരോഗ്യ കേന്ദ്രം കൊടകര
42
കുടുംബാരോഗ്യ കേന്ദ്രം കൂളിമുട്ടം
43
പ്രാഥമിക ആരോഗ്യ കേന്ദ്രം കുഴൂര്‍
44
കുടുംബാരോഗ്യ കേന്ദ്രം മാമ്പ്ര