നിര്യാതനായി – വർഗീസ്

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് ഓടമ്പിള്ളി ലൈനിൽ ഐനിക്കൽ കെടയ്ക്കാടൻ തോമസ് മകൻ വർഗീസ് (69) നിര്യാതനായി.

ശവസംസ്ക്കാര കർമ്മം ഇന്ന് ഉച്ചക്ക് 2.30 ന് മുംബൈയിൽ അംബർനാഥ് ഫാത്തിമ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.

ഭാര്യ : ഷീല കോമ്പാറക്കാരൻ (വല്ലക്കുന്ന്)

മക്കൾ :

സരിൽ (ന്യൂസിലാൻഡ് )
അനീഷ് (ന്യൂസിലാൻഡ് )

മരുമക്കൾ :

ജിൻസി (ന്യൂസിലാൻഡ് )
ബിനി (ന്യൂസിലാൻഡ് )