
പുല്ലൂർ നമ്പ്യാട്ടിൽ ഗോവിന്ദൻ നായർ ഭാര്യ കാരേക്കാട്ട് കുഞ്ഞിക്കാവുമ്മ (103) നിര്യാതയായി.
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ:
രമണി
ഗോവിന്ദൻ കുട്ടി
നാരായണൻ (Late)
ശാന്ത (Late)
രാമൻകുട്ടി (Late)
മരുമക്കൾ:
സരോജം
ബാലചന്ദ്രൻ
പ്രഭാകരൻ നായർ (Late)
ശോഭ