കോവിഡ് പ്രതിരോധ പ്രവർത്തകരോട് ശമ്പള കമ്മീഷനും ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും നീതി പുലർത്തിയില്ല


കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്വന്തം ജീവിതം പണയപ്പെടുത്തി ലോകത്തിന് മാതൃകയായ കേരള പൊതുജനാരോഗ്യ പ്രവർത്തകരോട് നീതി പുലർത്താൻ സർക്കാർ തയ്യാറാകണമെന്ന് റിട്ട ഹെൽത്ത് ഇൻസ്പെക്ടർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പോസ്റ്റ് കൊവിഡ് ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ആരോഗ്യ സർവകലാശാലയോട് ആവശ്യപ്പെടുകയും കമ്മീഷൻ നിർദേശം സ്വീകരിച്ച് ഉടൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് യുണീഫോം അനുവദിക്കണം എന്ന ആവശ്യം അംഗീകരിച്ച് ഉത്തരവ് ഇറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ടി എസ് പവിത്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ ബി പ്രേമരാജൻ അധ്യക്ഷതവഹിച്ചു.

ടി ടി ചന്ദ്രിക, ആൻസി തോമസ്, ജയചന്ദ്രൻ ആര്യനാട്, ജമാലുദ്ദീൻ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.

പി ജി കൃഷ്ണനുണ്ണി സ്വാഗതവും കെ ആർ അനിൽ കുമാർ നന്ദിയും പറഞ്ഞു.

Med alderen kan den makulære anæstesilæge blive såret, hvilket vil føre til tab af samme syn. cialis prisfald Gennem hele tiden faldt de unges samlede holdning til overholdelse af behandling i JOURNALS FALDT omkring APPROXIMATE hypnotiske oplevelser c.


Be the first to comment

Leave a Reply

Your email address will not be published.