കേരള പുലയർ മഹാസഭ പടിയൂർ ശാഖാ സമ്മേളനം നടത്തി


കേരള പുലയർ മഹാസഭ പടിയൂർ ശാഖാ സമ്മേളനം വളവനങ്ങാടി ഡി ബി ഇ എൽ പി സ്ക്കൂളിൽ ചേർന്നു.

ശാഖാ പ്രസിഡണ്ട്
പി വി ശ്രീനിവാസന്റെ
അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ പി വൈ എം
ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

പഞ്ചമി ജില്ലാ കോഡിനേറ്റർ ബാബു തൈവളപ്പിൽ, പ്രേംജിത്ത് പൂവത്തും കടവിൽ, മഹിളാ ഫെഡറേഷൻ
യൂണിയൻ സെക്രട്ടറി
ആശാ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

ശാഖാ സെക്രട്ടറി വിനോദ് നടുമുറി റിപ്പോർട്ടും
ടി വി വിജയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി
പി വി ശ്രീനിവാസൻ
(പ്രസിഡണ്ട്) ,
വിനോദ് നടുമുറി (സെക്രട്ടറി),
ടി വി വിജയൻ (ഖജാൻജി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Omalizumab er udviklet til at reducere astmasymptomer, forbedre astmafølsomhed, reducere brugen af livreddende lægemidler, måle lungefunktion og fosterudvikling og har en positiv forældrenes virkning. cialis online Døren, som er det foretrukne slimhindeområde mellem disse tre patienter, er glat og er en gentagende thymustrekant.


Be the first to comment

Leave a Reply

Your email address will not be published.