നിര്യാതയായി – മണ്ണത്താഴത്ത് രാധാ കർത്താ


തൃശൂർ : വെളിയന്നൂർ പരേതനായ ഭക്തിവിലാസം ഉണ്ണി കർത്തായുടെ ഭാര്യ മണ്ണത്താഴത്ത് രാധ കർത്താ (77) കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് നിര്യാതയായി.

മൃതദേഹം ഇന്ന് രാത്രി ഏഴരയോടെ തൃശൂരിലുള്ള വീട്ടിലെത്തിക്കും.

സംസ്കാരം നാളെ (തിങ്കളാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

മകൾ : ഗീതാ വേണുഗോപാൽ

മരുമകൻ : തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ (ഇൻസൈഡ് ഔട്ട്സൈഡ് ഉടമ, ഇരിങ്ങാലക്കുട)