മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് നേടിയ അശ്വിനെ ആദരിച്ചു


 

പൊറത്തിശ്ശേരി: കേരള ഗവൺമെൻ്റ് കൃഷി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന തലത്തിൽ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ഒന്നാം സ്ഥാനത്തോടെ നേടിയ മഹാത്മാ യുപി സ്കൂളിൻ്റെ അഭിമാനമായ അശ്വിൻ രാജിനെ 36 ആം വാർഡ് കൗൺസിലർ സജി സുബ്രമണ്യം ആദരിച്ചു