ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ജിയോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിൽ ജിയോളജി വിഭാഗത്തിലെ എയ്ഡഡ് ഗസ്റ്റ് ലക്ചററായി നിയമിക്കപ്പെടാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്കായി ജനുവരി 15 (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.