“ബുറെവി” ചുഴലിക്കാറ്റിനെ നേരിടാൻ ഇരിങ്ങാലക്കുട നഗരസഭയിൽ കൺട്രോൾ റൂം തുറന്നു


 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ സ്വാധീനം ചെലുത്താൻ സാദ്ധ്യതയുള്ളതിനാൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂം നമ്പർ – 0480-2825238