ഇരിങ്ങാലക്കുട നമ്പർ വൺ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും


ഇരിങ്ങാലക്കുട : നമ്പർവൺ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂടൽമാണിക്യം പടിഞ്ഞാറെ നട, കണ്ഠേശ്വരം, മാരിയമ്മൻ കോവിൽ, കൊരുമ്പിശ്ശേരി, താണിശ്ശേരി മോസ്ക്, മുസ്ലിം പള്ളി, ഹരിപുരം, അമേരിക്കൻ കെട്ട് എന്നിവിടങ്ങളിൽ 11 കെ വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ വ്യാഴാഴ്ച്ച(ഡിസംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുവാൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു.