ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടോം ജേക്കബ്ബിന് കോമേഴ്സിൽ ഡോക്ടറേറ്റ്


 

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ പി എച്ച് ഡി നേടി ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ടോം ജേക്കബ്ബ് നാടിൻ്റെ അഭിമാനമായി.

എൽത്തുരുത്ത് സ്വദേശിയായ ടോം ജേക്കബ്ബ് കീക്കരിക്കാട്ടൂർ വീട്ടിൽ സാബു കെ തോമസിന്റെയും ഷീലയുടേയും മകനാണ്.