നിര്യാതയായി


ഇരിങ്ങാലക്കുട : കൂത്തുപറമ്പ് കോലഴി ഉണ്ണിച്ചെക്കൻ ഭാര്യ സുലോചന (72) നിര്യാതയായി.

മക്കൾ : രാജൻ, രമ, രതി, ഷീജ, രജനി

മരുമക്കൾ : ചന്ദ്രിക, ചെല്ലപ്പൻ, ഗോപി, ശിവദാസ്, ഗോവർദ്ധൻ