സഹൃദയ കോളേജിൽ സീറ്റൊഴിവ്


കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബികോം ഫിനാൻസ്,ബാങ്കിംഗ്, ടാക്സേഷൻ,പ്രൊഫഷണൽ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി ബി എ, ബി സി എ, ബി എസ് സി-ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്,കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, ജിയോളജി,ബിഎ ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ എസ് സി – എസ് ടി,ലക്ഷദ്വീപ്,ഭിന്നശേഷി, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .

താല്പര്യമുള്ളവർ നവംബർ 30ന് പകൽ 11-ന് മുൻമ്പ് അസ്സൽ രേഖകൾ സഹിതം കോളജുമായി ബന്ധപ്പെടേണ്ടതാണ്.

ഫോൺ : 9497233713, 9446940458, 0480 2713713