നിര്യാതനായി


ഹരിനന്ദൻ (സുധൻ)

കിഴുത്താണി : കുന്നമ്പിള്ളി ഗൗരിയമ്മ മകൻ ഹരിനന്ദൻ (സുധൻ – 60) മുംബൈ അംബർനാഥിൽ വെച്ച് നിര്യാതനായി.

സംസ്കാര കർമ്മം ഹിന്ദു ശ്മശാനത്തിൽ നടത്തി.

ഭാര്യ : നിർമ്മല

മക്കൾ : ഹേമന്ത്‌, പ്രശാന്ത് (അപ്പു)

സഹോദരി : ഹേമലത