നിര്യാതനായി – മാധവൻ നായർ


അവിട്ടത്തൂർ : ചാത്തമ്പിൽ മാധവൻ നായർ (91) നിര്യാതനായി .

സംസ്കാരം നടത്തി.

ഭാര്യ : പരേതയായ സരോജനിയമ്മ.

മക്കൾ : നളിനി, പ്രേമരാജൻ തെക്കാട്ട്, പ്രസന്നകുമാരി, പരേതനായ പ്രദീപ്.