നിര്യാതനായി – സുധീഷ്

 

ഡെല്ല ഫ്ലക്സ് യൂണിറ്റ് ഉടമയും, കലാകാരനുമായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കുമ്പളപറമ്പിൽ ഉണ്ണി മകൻ സുധീഷ് (44) നിര്യാതനായി.

കുറച്ചു നാളായി വൃക്കരോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു

ഇന്ന് വൈകീട്ടാണ് മരണം സംഭവിച്ചത്.

ഭാര്യ : ധന്യ

മകൻ : ജീവൻ