ഇരിങ്ങാലക്കുട നഗരസഭ ക്വാറന്റൈനിൽ ഇന്ന് മൊത്തം 180 പേർ


ഇരിങ്ങാലക്കുട നഗരസഭയിൽ ക്വാറന്റൈനിൽ ഇന്ന് (സെപ്റ്റംബർ 22) ആകെ 180 പേരാണുള്ളത്.

ഹോം ക്വാറന്റൈയിൻ 176 പേരാണുള്ളത്.

ഇതിൽ 137 പുരുഷന്മാരും, 39 സ്ത്രീകളുമാണ്.

ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈയിൻ മൊത്തം 4 പേരാണുള്ളത്.

3 പുരുഷന്മാരും 1 സ്ത്രീകളും.

വിദേശത്തുനിന്ന് എത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവരായി 51 പേരാണുള്ളത്

ഇതിൽ 40 പുരുഷന്മാരും 11 സ്ത്രീകളുമാണുള്ളത്

ഇതുവരെ ആകെ പോസിറ്റീവ് 259

ആശുപത്രിയിലുള്ള പോസിറ്റീവ് 48

വീട്ടിലുള്ള പോസിറ്റീവ് – 30