നിര്യാതനായി- സതീശൻ


ഇരിങ്ങാലക്കുട ചേലൂർ നമ്പളം കുട്ടൻ മകൻ സതീശൻ (60 വയസ്) നിര്യാതനായി

സംസ്കാരകർമ്മം നാളെ (സെപ്റ്റംബർ 23) രാവിലെ 9.30ന് നടത്തും

ഭാര്യ: ഷീജ

മക്കൾ:
ശ്രുതി
സ്മൃതി

മരുമക്കൾ:
ശ്രീജിത്ത് (ലൈറ്റ് ഹൗസ്)
ദിനിൽ (ദുബായ് )