തൃശൂർ നെഹ്രു യുവകേന്ദ്രയുടെ സഹായ സഹകരണത്തോടെ ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ “Fitt India Freedom Run” നടത്തി


തൃശൂർ നെഹ്രു യുവകേന്ദ്രയുടെ സഹായ സഹകരണത്തോടെ ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന “Fitt India Freedom Run” ൻ്റെ ഉൽഘാടനം ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മീനാക്ഷിജോഷി നിർവഹിച്ചു.

പ്രസിഡണ്ട് വേണു തോട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് സെക്രട്ടറി ഇജാസ് സ്വാഗതവും കൺവീനർ ഷൈജുനന്തിലത്ത് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന Fitt india freedom റണ്ണിൽ നിരവധി പേർ പങ്കെടുത്തു.

കോവിഡ് 19 -ൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.