ആനന്ദപുരത്ത് റൂറൽ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു


ആനന്ദപുരം : റൂറൽ ബാങ്കിന്റെ ഓണച്ചന്ത ബ്ലോക്ക്‌ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം മോളി ജേക്കബ്,കെ കെ ചന്ദ്രശേഖരൻ, കെ കെ സന്തോഷ്, എൻ കെ പൗലോസ്, ഐ ആർ ജെയിംസ്, എം എൻ രമേശ്, ശാരിക രാമകൃഷ്ണൻ, എൻ ആർ സുരേഷ്, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു.