
ഇരിങ്ങാലക്കുട നഗരസഭയിൽ ക്വാറന്റൈനിൽ ഇന്ന് ആകെ 390 പേരാണുള്ളത്.
ക്വാറന്റൈയിനിൽ ഇന്ന് പുതിയതായി 17 പേരെത്തി.
18 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു.
ഹോം ക്വാറന്റൈയിൻ 366 പേരാണുള്ളത്.
ഇതിൽ 257 പുരുഷന്മാരും, 109 സ്ത്രീകളുമാണ്.
ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈയിൻ മൊത്തം 24 പേരാണുള്ളത്.
23 പുരുഷന്മാരും 1 സ്ത്രീകളും.
വിദേശത്ത് നിന്നും എത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ മൊത്തം 199 പേർ.
ഇതിൽ 145 പുരുഷന്മാരും 54 സ്ത്രീകളും.
ക്വാറന്റൈയിനിൽ ആളുകൾ ഉള്ള വീടുകളുടെ എണ്ണം 224 ആണ്.