
തിലകൻ
ഇരിങ്ങാലക്കുട കുടുംബ കോടതി റിട്ട. സൂപ്രണ്ട് കുരുവിലശ്ശേരി കരിയാടൻ വീട്ടിൽ തിലകൻ (57) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ :
കൊട്ടാരത്തു മഠത്തിൽ അംബിക വർമ്മ
മക്കൾ:
ആതിര (നെസ്റ്റ് ഇൻ ഫോർമാറ്റിക് ആൻഡ് കൺസ്ട്രക്ഷൻ, കൊച്ചി)
ആദർശ്
മരുമകൻ :
നിഖിൽ (നെസ്റ്റ് ഇൻ ഫോർമാറ്റിക് ആൻഡ് കൺസ്ട്രക്ഷൻ, കൊച്ചി)