തൃശ്ശൂർ ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.


ജൂൺ ഒന്നിന് ബഹ്റിനിൽ നിന്ന് വന്ന സ്ത്രീ (42 )

ജൂൺ ഒന്നിന് വന്ന റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശി (26 M)

ജൂൺ നാലിന് രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (48 M)

ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശി (37 M)

ജില്ലയിൽ മൊത്തം 152 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

ജില്ലയിൽ 9 പേർ ഇന്ന് രോഗവിമുക്തരായി ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മാറി.

ജില്ലയിൽ 58 പേരാണ് ഇതുവരെ രോഗവിമുക്തരായത്.