തൃശ്ശൂർ ജില്ലയിൽ ഇന്ന് 27 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു


തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 8) 27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്.

ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി

കണ്ണൂരിൽ നിന്നു വന്ന എടക്കുളം സ്വദേശി (47 വയസ്സ് പുരുഷൻ),

അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി (78 വയസ്സ് സ്ത്രീ ),

നൈജീരിയയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (47 വയസ്സ് പുരുഷൻ),

അടാട്ട് സ്വദേശി (38 വയസ്സ് പുരുഷൻ, വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രം ആരോഗ്യ പ്രവർത്തകൻ),

റഷ്യയിൽ നിന്ന് വന്ന കുരിയച്ചിറ സ്വദേശി (21 വയസ്സ് സ്ത്രീ),

റഷ്യയിൽ നിന്ന് വന്ന കണിമംഗലം സ്വദേശി (22 വയസ്സ് സ്ത്രീ),

അബുദാബിയിൽ നിന്ന് വന്ന അകലാട് സ്വദേശി (29 വയസ്സ് സ്ത്രീ),

അബുദാബിയിൽ നിന്ന് വന്ന പുന്നയൂർകുളം സ്വദേശി (24 വയസ്സ് സ്ത്രീ),

നൈജീരിയയിൽ നിന്നുവന്ന തൃശ്ശൂർ സ്വദേശി (36 വയസ്സ് പുരുഷൻ),

അബുദാബിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (ആറു വയസ് പെൺകുട്ടി),

തമിഴ്നാട്ടിൽ നിന്ന് വന്ന എടക്കഴിയൂർ സ്വദേശി (32 വയസ്സ് പുരുഷൻ),

ഇറ്റലിയിൽ നിന്ന് വന്ന എടതിരുത്തി സ്വദേശി (29 വയസ്സ് പുരുഷൻ),

റഷ്യയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (20വയസ് സ്ത്രീ),

തൃക്കൂർ സ്വദേശി (35 വയസ്സ് പുരുഷൻ, പാലക്കാട് ജനറൽ ആശുപത്രിയിൽ പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവ്),

ഡൽഹിയിൽ നിന്നു വന്ന ഗുരുവായൂർ സ്വദേശി (51 വയസ്സ് പുരുഷൻ),

അബുദാബിയിൽ നിന്ന് വന്ന മാള സ്വദേശി (51 വയസ്സ് പുരുഷൻ),

അബുദാബിയിൽ നിന്ന് വന്ന മുളംകുന്നത്തുകാവ് സ്വദേശി (65 വയസ്സ് പുരുഷൻ),

കുവൈറ്റിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (39 വയസ്സ് പുരുഷൻ),

ദുബായിൽ നിന്ന് വന്ന പരിയാരം സ്വദേശി (23 വയസ്സ് സ്ത്രീ),

മസ്കറ്റിൽ നിന്നും വന്ന മാള സ്വദേശി (36 വയസ്സ് പുരുഷൻ),

അബുദാബിയിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (50 വയസ്സ് പുരുഷൻ),

മോസ്കോയിൽ നിന്ന് വന്ന അടാട്ട് സ്വദേശി (59 വയസ്സ് പുരുഷൻ),

ഒമാനിൽ നിന്ന് വന്ന തൃശൂർ സ്വദേശി (40 വയസ്സ് സ്ത്രീ),

മുംബൈയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (24 വയസ്സ് പുരുഷൻ),

ജോർദ്ദാനിൽ നിന്നു വന്ന കാട്ടകാമ്പാൽ സ്വദേശി (50 വയസ്സ് പുരുഷൻ),

മസ്കറ്റിൽ നിന്നും വന്ന കൊല്ലം സ്വദേശികളായ (68 വയസ്സുള്ള പുരുഷൻ, 59 വയസ്സുള്ള സ്ത്രീ) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്