സംസ്ഥാനത്ത് വിണ്ടും കോവിഡ് മരണം; മരിച്ചത് പരപ്പനങ്ങാടി സ്വദേശി


മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മരിച്ചത് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നു മടങ്ങിയെത്തിയ ശേഷം.

രണ്ടു പേരക്കുട്ടികൾ അടക്കം കുടുംബത്തിൽ 5 പേർക്ക് രോഗം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 15 ആയി.