നിര്യാതയായി- ദേവകി അമ്മ


മാടായിക്കോണം കുനിയത്ത് വെളുത്തേടത്ത് അച്യുതൻ നായർ ഭാര്യ ദേവകിഅമ്മ (96) നിര്യാതയായി.

മക്കൾ : മോഹനൻ, ശോഭ, വേണു, രാജൻ

മരുമക്കൾ : ജയന്തി, പരേതനായ ശശികുമാർ, ഷീബ

സംസ്കാരം ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് തൃശ്ശൂർ ശാന്തിഘട്ടിൽ