കർഷകരോടുള്ള അവഗണനക്കെതിരെ ധർണ


കർഷകരോടുള്ള കേന്ദ്ര സംസ്ഥാന അവഗണകൾക്കെതിരെ മുരിയാട് കൃഷി ഭവൻ്റെ മുമ്പിൽ നടന്ന ധർണ്ണ നിയോജക മണ്ഡലം കിസാൻ കോൺഗ്രസ് പ്രസിഡന്റ് ജോമി ജോൺ ഉൽഘടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മോഹൻദാസ് പിള്ളത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ സന്തോഷ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ, ജിഷ ജോബി, തുഷം സൈമൺ, മെമ്പർ ജസ്റ്റിൻ ജോർജ്ജ്, പ്രേമൻ കൂട്ടാല എന്നിവർ പങ്കെടുത്തു.