അതിജീവനത്തിന്റെ കോവിഡ്‌ കാലത്ത്‌ കേരളത്തിന് താങ്ങായി ദിയ മോളും


ഡി വൈ എഫ് ഐ എടതിരിഞ്ഞി മേഖലാ കമ്മിറ്റിയുടെ റീസൈക്കിൾ കേരളാ ക്യാമ്പയിനിലക്ക്‌ തന്റെ കുഞ്ഞു സൈക്കിൾ നൽകിയിരിക്കുകയാണ് എടതിരിഞ്ഞി സർവ്വീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരിയായ ബിജുവിന്റേയും, കുറൂട്ടിപ്പറമ്പിൽ പ്രേമന്റേയും മകൾ ദിയ.

ഡി വൈ എഫ് ഐ എടതിരിഞ്ഞി മേഖല സെക്രട്ടറി ഒ ജെ ജോജി, ട്രഷറർ റിൻഷാദ്‌, മേഖല കമ്മിറ്റി അംഗം ഗോകുൽദാസ്‌ പതാരത്ത്‌ എന്നിവർ ചേർന്ന് സൈക്കിൾ ഏറ്റുവാങ്ങി