നിര്യാതനായി


മാള : പുത്തൻചിറ പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണി മകൻ ഉണ്ണികൃഷ്ണൻ (വയസ്സ് 55) നിര്യാതനായി.

ഭാര്യ : സിന്ധു

മക്കൾ : അർജുൻ കൃഷ്ണ, ആര്യ നന്ദ

സഹോദരങ്ങൾ :ചന്ദ്രിക, പി സി ബാബു (കേരള ഫീഡ്സ്), പി സി ബേബി (റേഷൻ കട നമ്പർ 421, പിണ്ടാണി)