രാജീവ് ഗാന്ധി അനുസ്മരണം നടത്തി


മുരിയാട് :മുരിയാട് മണ്ഡലം രാജീവ് ഗാന്ധി എഡ്യുകേഷണൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

സ്റ്റെഫിൻ വിൻസന്റ്, സിജോ കരപറമ്പിൽ, ജോസഫ് തോമസ്, കുമാരി നിഹാരിക, താരാ ചാർളി എന്നിവർ നേതൃത്വം നൽകി.