നിര്യാതനായി


മാടായിക്കോണം പരേതനായ കണ്ണാട്ട് രത്നാകരമേനോൻ മകൻ സുരേഷ് (54) നിര്യാതനായി.

സംസ്കാരം നാളെ (ശനിയാഴ്ച്ച) കാലത്ത് 9 മണിക്ക്.

ഭാര്യ : ശോഭന

മക്കൾ : ശരത്, ശില്പ