മുരിയാട് പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സരിത നിർവ്വഹിച്ചു


മുരിയാട് :പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരിത ARD137 നമിത ജോൺസന്റെ കടയിൽ വച്ച് നിർവ്വഹിച്ചു.

വാർഡ് മെമ്പർ വൽസൻ, സപ്ലൈക്കോ ഉദ്യോഗസ്ഥർ, കൺവീനർ ജോൺസൺ കോമ്പാറക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.