നിര്യാതയായി


പുല്ലൂർ :ഊരകം അറക്കപ്പറമ്പിൽ റാഫേൽ ഭാര്യ തങ്കമ്മ നിര്യാതയായി .

സംസ്കാര കർമ്മം ഇന്ന്(ബുധനാഴ്ച) വൈകീട്ട് 6.30ന് ഊരകം സെൻ്റ്.ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ: ജോഷി ,ഷീബ ടീച്ചർ (ഡോൺ ബോസ്കോ )

മരുമക്കൾ:ഷീജ,ജോസ് താണിപ്പിള്ളി (സോഷ്യൽ ആക്ഷൻ ഫോറം)