നിര്യാതനായി


ഇരിങ്ങാലക്കുട : റിട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ വേങ്ങിശ്ശേരി ഉണ്ണികൃഷ്ണൻ (59 വയസ്സ് )നിര്യാതനായി.രാവിലെ 11 മണിയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

സംസ്കാര കർമ്മം ഇന്നു വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട എസ് എൻ ഡി പി മുക്തിസ്ഥാനിൽ.

ഭാര്യ : ഗീത

മക്കൾ : ചിത്തിരദാസ് ചക്രവർത്തി, അതീന്ദ്രപാൽ ചക്രവർത്തി.