സുരക്ഷാ കണ്ണുകൾ(സി.സി.ടി.വി.) പദ്ധതിയുടെ ഉദ്ഘാടനം നാളെ


കാട്ടൂർ: കാട്ടൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ജാഗ്രത സമിതി & വേർഡ്‌ വിഷൻ ആഭിമുഖ്യത്തിൽ ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സംരംഭം- സുരക്ഷാ കണ്ണുകൾ(സി.സി.ടി.വി.) പദ്ധതിയുടെ ഉദ്ഘാടനം നാളെ (25 /02 /2020 )വൈകിട്ട് അഞ്ചുമണിക്ക് കാട്ടൂർ ബസ് സ്റ്റാൻഡിനു എതിർവശം വച്ച് നടക്കും

തുടർന്ന് പോലീസ് ഓർക്കസ്ട്ര ഗാനമേള ഉണ്ടായിരിക്കും