നിര്യാതയായി


ഇരിങ്ങാലക്കുട: അരിമ്പൂർ പരേതനായ ലോനപ്പന്റെ ഭാര്യ റോസി (81വയസ്സ്) നിര്യാതയായി.സംസ്കാരം നടത്തി.

മക്കൾ: ആന്റണി, ഷെർളി

മരുമക്കൾ: ആനി, പോൾ കരിമാലിക്കൽ