പി.ഡി ടീച്ചർ- ജോലി ഒഴിവ്


job vacancy sign. job vacancy paper origami speech bubble. job vacancy tag. job vacancy banner

ഇരിങ്ങാലക്കുട:മാടായിക്കോണം ശ്രീ. പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു. പി സ്ക്കൂളിൽ നിലവിലുള്ള പി.ഡി. ടീച്ചറുടെ താൽക്കാലിക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്തിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ളവർ 18-02-2020 ചൊവ്വ കാലത്ത് 10.00 ന് ബയോഡാറ്റയുമായി സ്ക്കൂൾ ഓഫീസിൽ വച്ച് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.