കഞ്ചാവുമായി യുവാക്കൾ പിടിയിൽ


ഇരിങ്ങാലക്കുട : ചാമക്കുന്ന് പാലേരി റോഡിൽ പോലീസ് പട്രോളിങ്ങിനിടെ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

എടക്കുളം പുത്തൻ വീട്ടിൽ ആസ്മിൻ (23വയസ്സ്), ഈശ്വര മംഗലത്ത് വീട്ടിൽ അഖ്റേയ് (20വയസ്സ്) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.