മുല്ല റെസിഡൻസ് അസോസിയേഷൻ വാർഷികം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട :മുല്ല റെസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു.മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.പി.വിൻസൻ അധ്യക്ഷനായിരുന്നു.മുരിയാട് പഞ്ചായത്തംഗം തോമസ് തൊകലത്ത്, ശങ്കരൻകുട്ടി കോന്നങ്ങത്ത്, ശ്രീനിവാസൻ വാണിയംപറമ്പത്ത്, രഞ്ചു പുറകോലി, ശാലിനി ശ്രീനിവാസൻ, അജി കോന്നങ്ങത്ത്, എന്നിവർ പ്രസംഗിച്ചു.