നിര്യാതയായി


കുഴിക്കാട്ടുശ്ശേരി : പുന്നേലിപറമ്പിൽ ഗീവർഗ്ഗീസ് പത്രോസിന്റെ ഭാര്യ മർത്ത (83 വയസ്സ് )നിര്യാതയായി.

സംസ്കാര കർമ്മം നാളെ (ജനുവരി 15 – ബുധനാഴ്ച്ച) വൈകീട്ട് 4 മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

24 ന്യൂസ് ചാനൽ എഡിറ്റർ ഹെഡ് ആയ ജെയിംസ് പുന്നേലിപറമ്പിലിന്റെ അമ്മയാണ് പരേത.