നിര്യാതനായി


ഇരിങ്ങാലക്കുട : സി പി ഐ നേതാവ് ഐരാറ്റ് കൊച്ചുമാണി മകൻ കമലാക്ഷൻ (82 വയസ്സ്) നിര്യാതനായി.

സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മെമ്പർ, സെന്റർ ബ്രാഞ്ച് സെക്രട്ടറി, ജോയിന്റ് കൗൺസിൽ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കളത്തുംപടി ബ്രാഞ്ച് മെമ്പർ ആണ്.

മക്കൾ : സുനിൽ രാജ് (ഗൾഫ്), സുരേഷ് (ബിസിനസ്സ്).

മരുമക്കൾ : രാജി സുനിൽരാജ് (പൊതു പ്രവർത്തക), ശ്രീജ സുരേഷ് (ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ )

സംസ്കാര കർമ്മം ഇന്ന് (ജനുവരി 13) രാവിലെ 11മണിക്ക് സോൾവെന്റ് കമ്പനിക്ക് സമീപമുള്ള വീട്ടു വളപ്പിൽ.