കേരള ക്യാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കരുവന്നൂർ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മാപ്രാണത്ത് ഞായറാഴ്ച (12-1-2020)രാവിലെ 9 മുതൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു


മാപ്രാണം  :കേരള ക്യാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കരുവന്നൂർ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മാപ്രാണത്ത് ഞായറാഴ്ച  (12-1-2020)രാവിലെ 9 മുതൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു.
അമല മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയുള്ള പരിപാടി പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങിൽ  ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായിരിക്കും.