ഇന്റർ കോളേജ് ഫാഷൻ ഷോ കോമ്പറ്റീഷനിൽ രണ്ടാം സ്ഥാനം മാള കാർമ്മൽ കോളേജിന്


ചാലക്കുടി :ജനുവരി 9-ന് ചാലക്കുടി നിർമ്മലാ കോളേജ് ക്യാമ്പസിൽവച്ച് നടന്ന ഇന്റർ കോളേജ് ഫാഷൻ ഷോ കോമ്പറ്റീഷനിൽ രണ്ടാം സ്ഥാനം മാള കാർമ്മൽ കോളേജിലെ B. voc ഫാഷൻ ടെക്നോളജി വിദ്യാർത്ഥികൾക്ക്.