നിര്യാതയായി


ഇരിങ്ങാലക്കുട :ആസാദ് റോഡ് അക്കരക്കാരൻ കൊച്ചുവറീത് ഭാര്യ ശോശന്നം (87 വയസ്സ്) നിര്യാതയായി.

മൃതദേഹ സംസ്കാര കർമ്മം ഇന്ന് (ജനുവരി 10 വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് സെന്റ്.തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ:ആൻറണി (Late), ഡോളി, ബാബു, ലില്ലി

മരുമക്കൾ:റോസിലി, വിൻസന്റ് (Late), മോളി, തോമസ്