കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ വനിതാ സംഗമം നടന്നു


കല്ലംകുന്ന് :ഗ്രാമീണ വായനശാലയിൽ നടന്ന വനിതാ സംഗമം പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംവാദത്തിന് തുടക്കം കുറിച്ചു.

സി.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.ഡി.ജയരാജ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ റെജില ഷെറിൻ,സ്മിത അനിലൻ,ജനിക എന്നിവർ കവിത ആലപിച്ചു. രാജി സുരേഷ് നന്ദി പറഞ്ഞു.